Comment Section (അനായാസം)

അനായാസം Edit
    പ്രയാസം കൂടാതെ, എളുപ്പത്തില്‍
    without exertion, easily


Entries from Datuk Database

അനായാസം(അവ്യയം):: പ്രയാസം കൂടാതെ
അനായാസം(നാമം):: ആയാസമില്ലായ്മ. അനായാസകൃതം = എളുപ്പമായി ചെയ്യപ്പെട്ടത്

visit http://olam.in/ for details


comments powered by Disqus