Comment Section (അധിമാസം)

അധിമാസം Edit
    ഒരു ദിവസം അധികം വരുന്ന മാസം, രണ്ട് കറുത്തവാവുകള്‍ വരുന്ന മാസം, മൂന്നു വര്‍ഷത്തിലൊരിക്കല്‍ അധികപ്പെട്ടുവരുന്ന ചന്ദ്രമാസം
    an intercalary month, a month in, which there are two new moons, an additional lunar month (once in three years)


Entries from Datuk Database

അധിമാസം(നാമം):: ഒരു ദിവസം അധികം വരുന്ന മാസം
അധിമാസം(നാമം):: രണ്ടു കറുത്തവാവുകള്‍ വരുന്ന സൗരമാസം, അപ്രകാരമുള്ള രണ്ടു കറുത്തവാവുകള്‍ക്കു മധ്യേ വരുന്ന ചാന്ദ്രമാസം
അധിമാസം(നാമം):: മൂന്നു വര്‍ഷത്തിലൊരിക്കല്‍ അധികപ്പെട്ടു വരുന്ന ചാന്ദ്രമാസം

visit http://olam.in/ for details


comments powered by Disqus