Comment Section (അതിവാഹം)

അതിവാഹം Edit
    വഹിച്ചുകൊണ്ടു പോകല്‍, ആത്മാവിന്‍െറ ദേഹാന്തര പ്രാപ്തി, സംസാരികാസുഖങ്ങള്‍, അനുഭവിപ്പാനിടയാക്കിയ അദൃഷ്ടങ്ങള്‍ ക്കനന്തരം സൂക്ഷമ ശരീരത്തെ മറ്റൊരു ശരീരത്തിലാക്കല്‍,, വഹിച്ചു കൊണ്ടു പോകല്‍


Entries from Datuk Database

അതിവാഹം(നാമം):: കടത്തിക്കൊണ്ടുപോകല്‍, ഒരിടത്തുനിന്നു മറ്റൊരിടത്തേക്ക് മാറ്റല്‍
അതിവാഹം(നാമം):: പുണ്യക്ഷയത്താല്‍ സൂക്ഷ്മശരീരത്തിന്‍റെ ദേഹാന്തരപ്രാപ്തി

visit http://olam.in/ for details


comments powered by Disqus