Comment Section (അണിയുക)

അണിയുക Edit
    അണിയുക,അലങ്കരിക്കുക,ധരിക്കുക,ഒരുങ്ങുക,,മെയ്യില്‍പറ്റുക,ചേരുക, അണിയിക്കുക


അണിയുക Edit
    ധരിക്കുക, അലങ്കരിക്കുക
    wear, dress up


Entries from Datuk Database

അണിയുക(ക്രിയ):: ധരിക്കുക, അലങ്കരിക്കുക, ആഭരണാദി ധരിച്ചു മോടികൂട്ടുക
അണിയുക(ക്രിയ):: ശരീരത്ത് പറ്റുക, പറ്റിപ്പിടിക്കുക

visit http://olam.in/ for details


comments powered by Disqus