Comment Section (അണ)

അണ Edit
    ഒരുബ്രിട്ടീഷ് നാണയം, രൂപയുടെ പതിനാറില്‍ ഒരു ഭാഗം


അണ Edit
    അണപ്പുടവ


അണ Edit
    നദിയിലും മറ്റും ജലപ്രവാഹം തടഞ്ഞുനിര്‍ത്തുവാന്‍ കുറുകെ ഉണ്ടാക്കുന്ന സംവിധാനം, ചിറ,, തലയണ, മെത്ത, വായുടെ പാര്‍ശ്വം, കത്തി, വാള്‍ മുതലായവ തേച്ചു മൂര്‍ച്ചപ്പെടുത്തുന്നതിന്, ഉപയോഗിക്കുന്ന തടിക്കഷണം, ചാണ, ഒരു നാണയം, അണയുക, അടുത്തുചെല്ലുക
    a dam, a pillow, a bed, a jaw, a weather, a coin, reach, approach, go out (light)


Entries from Datuk Database

അണ2(-):: ചേര്‍ത്തുവയ്ക്കുന്നത്, തലയണ
അണ2(-):: മെത്ത, കിടക്ക
അണ2(-):: വായുടെ അകത്തെ ഇടംവലം ഭാഗങ്ങള്‍
അണ2(-):: കത്തി, വാള്‍ തുടങ്ങിയവ തേച്ചുമൂര്‍ച്ചപ്പെടുത്തുന്നതിനുപയോഗിക്കുന്ന തടിക്കഷണം, ചാണ
അണ3(-):: ഒരു ബ്രിട്ടീഷിന്‍ഡ്യാ നാണയം, രൂപയുടെ പതിനാറില്‍ ഒന്ന്.
അണ1(നാമം):: നദിയിലും മറ്റും ജലപ്രവാഹം തടഞ്ഞുനിറുത്തുവാന്‍ കുറുകെ ഉണ്ടാക്കുന്ന സംവിധാനം, ചിറ
അണ4(വിശേഷണം):: ഇരട്ടയായ ഉദാ: അണപ്പുടവ

visit http://olam.in/ for details


comments powered by Disqus