Comment Section (അടി)

അടി Edit
    അടിയുക, താഴെ തങ്ങുക, കീഴില്‍ താഴുക, കീഴ്പ്പെടുക, വികാരങ്ങളില്‍ ആണ്ടു പോവുക,, കാറ്റടിച്ച് കരയ്ക്കണയുക നശിക്കുക, അധഃപതിക്കുക, കുമിഞ്ഞു കൂടുക


അടി Edit
    അടിക്കുക, തല്ലുക, അറയുക,മുട്ടുക, വീശുക, പൂശുക, അപഹരിക്കുക, വണ്ടിയോടിക്കുക,, അച്ചടിക്കുക, യന്ത്രത്തില്‍ വെച്ചു തുന്നുക, അലക്കുക, തൂക്കുക കുപ്പ ഒതുക്കി കളയുക


അടി Edit
    തല്ല്, തമ്മില്‍തല്ല്, ലഹള, മുഴക്കം, കിലുക്കം, ചലിപ്പിക്കല്‍, പൂശല്‍, നടത്തല്‍,, തെളിക്കല്‍, പതിക്കല്‍, സംയോഗം.


അടി Edit
    തല്ല്, ലഹള, നടത്തല്‍, തെളിയിക്കല്‍ (കാളവണ്ടിപോലുള്ള വാഹനങ്ങളുടെ), പതിക്കല്‍,, വെടുപ്പാക്കല്‍, കിലുക്കം, കീഴ്ഭാഗം, കാലടി, അടിയളവ്, മറ്റൊന്നിനു താഴെയുള്ള ഭാഗം
    a, stroke, a quarrel, driving (a cart), printing, sweeping, ringing,, bottom, a foot, a measure of a foot, base


Entries from Datuk Database

അടി1(-):: "അടിയുക" എന്നതിന്‍റെ ധാതുരൂപം.
അടി2(നാമം):: തല്ല്, കൈകൊണ്ടോമറ്റോ പ്രഹരിക്കല്‍, ഊക്കോടെ മറ്റൊന്നില്‍ ചെന്നു തട്ടല്‍
അടി2(നാമം):: ലഹള, തമ്മില്‍തല്ല്
അടി2(നാമം):: വീശല്‍
അടി2(നാമം):: നടത്തല്‍, തെളിക്കല്‍, (കാളവണ്ടിപോലുള്ള വാഹനങ്ങളുടെ)
അടി2(നാമം):: പതിക്കല്‍, (അച്ച്, മുദ്ര ഇത്യാദി)
അടി2(നാമം):: തൂപ്പ്, വെടിപ്പാക്കല്‍, (ഉദാ: അടിച്ചുവാരുക)
അടി2(നാമം):: മുഴക്കം, കിലുക്കം
അടി2(നാമം):: പൂശല്‍, തേപ്പ് (ഉദാ: അടിച്ചു വാരുക), ചിറകു ചലിപ്പിക്കുക
അടി2(നാമം):: സാമര്‍ഥ്യപ്രയോഗം
അടി2(നാമം):: വസ്ത്രം അലക്കല്‍ (ഉദാ: അടിയും കുളിയും)
അടി3(നാമം):: കീഴറ്റം, താഴത്തെ ഭാഗം
അടി3(നാമം):: കീഴ്, മറ്റൊന്നിനു താഴെയുള്ള ഭാഗം
അടി3(നാമം):: കാലടി, പാദം, പക്ഷിമൃഗാദികളുടെ കാല്‍ (ഉദാ: തിരുവടി)
അടി3(നാമം):: അടിയളവ്, ചുവടളവ്
അടി3(നാമം):: നടക്കുമ്പോളൊരു കാല്‍ മുന്നോട്ട് വയ്ക്കുന്ന ദൂരം, ചുവട്

visit http://olam.in/ for details


comments powered by Disqus