Comment Section (അഗ്രം)

അഗ്രം Edit
    അറ്റം, മുന, മുകള്‍ഭാഗം, മൂര്‍ച്ച, ഏറ്റവും മെച്ചമായത്, കൊടുമുടി
    end, tip, top,, sharpness, best, peak


അഗരം Edit
    ബ്രാഹ്മണത്തെരുവ്, അഗ്രഹാരം
    brahmin street or house


Entries from Datuk Database

അഗരം1(നാമം):: നശിക്കാത്തത്
അഗരം2(നാമം):: അഗ്രഹരം
അഗ്രം(നാമം):: മുന്‍ഭാഗം
അഗ്രം(നാമം):: മുന്വശം
അഗ്രം(നാമം):: മുകളറ്റം
അഗ്രം(നാമം):: (ജ്യോ.) സൂര്യന്‍ ഉദിക്കുന്നതോ അസ്തമിക്കുന്നതോ ആയ ചക്രവാളത്തില്‍നിന്നുള്ള അകലം
അഗ്രം(നാമം):: ആകെത്തുക
അഗ്രം(നാമം):: ഊണുകഴിക്കുന്നതിനു മുമ്പു ചെയ്യേണ്ട കര്‍മം, ദേവനു നിവേദിക്കുക, ഭിക്ഷകൊടുക്കുക, മുതലായവ

visit http://olam.in/ for details


comments powered by Disqus