Comment Section (അഗ്നിപരീക്ഷ)

അഗ്നിപരീക്ഷ Edit
    കടുത്ത പരീക്ഷണം, തീയില്‍ ചാടി നിരപരാധിത്വമോ പരിശുദ്ധിയോ, തെളിയിക്കല്‍
    ordeal, jumping into fire to prove one's innocence


Entries from Datuk Database

അഗ്നിപരീക്ഷ(നാമം):: നിഷ്കളങ്കതയുണ്ടെങ്കില്‍ പൊള്ളലുണ്ടാകുകയില്ല എന്ന വിശ്വാസത്തില്‍ നടത്തപ്പെടുന്ന ഒരു പരിശോധന, തിളച്ച എണ്ണയില്‍ കൈമുക്കുക
അഗ്നിപരീക്ഷ(നാമം):: കഠിനമായ ജീവിതപ്രശ്നങ്ങളെ അഭിമുഖീകരിക്കല്‍

visit http://olam.in/ for details


comments powered by Disqus