Comment Section (അക്ഷിപാകം)

അക്ഷിപാകം Edit
നാമം
    ഒരു നേത്രരോഗം, വാതാദിദോഷം നിമിത്തം കണ്ണിന്‍െറ കൃഷ്ണമണ്ഡലം മുഴുവനും വെളുത്ത, ശുക്ലം വ്യാപിക്കുന്നതാണ് ലക്ഷണം. സന്നിപാതജമായഈ രോഗം കഠോരമാണ്.
(പര്യായം) അക്ഷിപാകാത്യയം


Entries from Datuk Database

അക്ഷിപാകം(നാമം):: ഒരു നേത്രരോഗം

visit http://olam.in/ for details


comments powered by Disqus