Comment Section (അക്രൂര)

അക്രൂര Edit
വിശേഷണം
    ക്രൂരതയില്ലാത്ത, മനഃകാഠിന്യമില്ലാത്ത, സരളത്വമുള്ള, ദയയുള്ള.
    not cruel, merciful
Base: Sanskrit
More details: അപൂർവ്വമായി ‘ദാരിദ്ര്യമില്ലാത്ത’, ‘ദുർഗ്ഗതിയില്ലാത്ത’, ‘നീചത്വമില്ലാത്ത’ എന്നീ അർത്ഥങ്ങളും വരും.


Entries from Datuk Database

അക്രൂര(വിശേഷണം):: ക്രൂരതയില്ലാത്ത, ദയയുള്ള

visit http://olam.in/ for details


comments powered by Disqus