Comment Section (അംഹ്രി)

അംഹ്രി Edit
നാമം (ഏകവചനം)
    പാദം (ഏതുകൊണ്ടു നടക്കുന്നുവോ അത്).
    Foot.
Base: Sanskrit


അംഹ്രി Edit
നാമം (ഏകവചനം)
    വൃക്ഷാദികളുടെ വേര്.
    Root.
Base: Sanskrit


അംഹ്രി Edit
നാമം
    നാല് എന്ന സംഖ്യ.
    4.
Base: Sanskrit


Entries from Datuk Database

അംഹ്രി(നാമം):: അങ്ഘ്രി

visit http://olam.in/ for details


comments powered by Disqus