Comment Section (അംഗവിദ്യ)

അംഗവിദ്യ Edit
    വ്യാകരണശാസ്ത്രം
    grammar


Entries from Datuk Database

അംഗവിദ്യ(നാമം):: ശിക്ഷ, കല്‍പം, നിരുക്തം, വ്യാകരണം, ചന്ദസ്സ്, ജ്യോതിഷം എന്നീ ആറില്‍ ഒന്ന്
അംഗവിദ്യ(നാമം):: (ജ്യോ.) ദൂതലക്ഷണം, ചോദിക്കുന്ന ആള്‍ യാദൃച്ഛികമായി തൊടുന്ന അംഗത്തിനനുസരിച്ചു ഫലം പറയുന്ന വിദ്യ
അംഗവിദ്യ(നാമം):: അംഗങ്ങളുടെ ലക്ഷണം നോക്കി ശുഭാശുഭം പറയുന്ന വിദ്യ
അംഗവിദ്യ(നാമം):: പ്രാകൃതഭാഷയിലുള്ള ഒരു അംഗലക്ഷണഗ്രന്ഥം

visit http://olam.in/ for details


comments powered by Disqus