word Edit
പദം, വാക്ക്, പ്രതിജ്ഞ
A unit of language that native speakers can, identify, A promise
word Edit
noun
കംപ്യൂട്ടര്‍ മെമ്മറിയിലെ അടിസ്ഥാനഘടകം
large computers use words up to 64 bits long
word Edit
Noun
a brief statement
eg: he didn't say a word about it
word Edit
Noun
information about recent and important events
word Edit
Noun
a verbal command for action
eg: when I give the word, charge!
word Edit
Noun
an exchange of views on some topic
eg: we had a word or two about it
word Edit
noun
വാക്ക്, വാഗ്ദാനം
a promise
eg: he gave his word
word Edit
Noun
a secret word or phrase known only to a restricted group
word Edit
Verb
put into words or an expression
Word Edit
noun
വചനം, പുത്രനായ ദൈവം(യേശു)
the divine word of God; the second person in the Trinity (incarnate in Jesus)
Word Edit
noun
തിരുവെഴുത്തുകള്‍
the sacred writings of the Christian religions
eg: he went to carry the Word to the heathen
Word
ഉര, അക്ഷരം, ഭാഷ, ഭാഷണം, അഭിഹിതം, വാണി, മലയായ്മ, പാ, ഗിര, ഗീ, ഭണനം, ഭണിതം, ഭണിതി, വചനം, ഗീര്‍, ധ്വനി, വചസ്സ്, ഉക്തി, ഉദിതി, മൊഴി, ഉദീരണരിതം, പദം, പദം, ഭാരതി, വാക്ക്, വ്യാഹാരം, വാകം, ഉല്ലാപം, സരസ്വതി, ത്രികരണങ്ങള്‍
Entries from Olam Open Database
Word()::
വാക്ക്,
സംഭാഷണം,
പ്രസ്താവന,
ഉറപ്പ്,
Word(noun)::
വാക്ക്,
ശബ്ദം,
വിവരം,
അടയാളവാക്ക്,
പദം,
വര്‍ത്തമാനം,
അറിയിപ്പ്,
സന്ദേശം,
വചനം,
Word(verb)::
ആവിഷ്കരണാര്ത്ഥം വാക്കുകള്‍ തെരഞ്ഞെടുക്കുക,
വാക്കുകളിലാക്കുക,
വചിക്കുക,
പറയുക,
visit http://olam.in/ for details