temporize Edit
കാലത്തിനൊത്ത് നടക്കുക
temporize Edit
Verb
draw out a discussion or process in order to gain time
eg: The speaker temporized in order to delay the vote
Entries from Olam Open Database
Temporize()::
കാലവിളംബം വരുത്തുക,
കാലത്തിനൊത്തുപോവുക,
തന്ത്രപരമായി കൈകാര്യം ചെയ്ത് പ്രീതി നേടുക,
Temporize(verb)::
കാലത്തിനൊത്ത് നടക്കുക,
സമയവിളംബം വരുത്തുക,
കാലത്തിനു തക്ക കോലം കെട്ടുക,
സമയോചിതമായി പ്രവര്‍ത്തികുക,
ഒത്തുതീര്‍പ്പിന് കാലവിളംബം വരുത്തുക,
കൗശലകരമായി കാലതാമസം വരുത്തുക,
visit http://olam.in/ for details