Comment Section (sun)

sun Edit
    സൂര്യന്‍, ആദിത്യന്‍
    The star that is the source of light and heat for the, planets in the solar system


sun Edit
noun
    സൗരയൂഥത്തിലെ കേന്ദ്രമായ നക്ഷതം , സൂര്യന്‍
    the star that is the source of light and heat for the planets in the solar system
eg: the sun contains 99.85% of the mass in the solar system


sun Edit
noun
    സൂര്യപ്രകാശം, വെയില്‍
    the rays of the sun
eg: the shingles were weathered by the sun and wind


sun Edit
Noun
    a person considered as a source of warmth or energy or glory etc


sun Edit
Noun
    any star around which a planetary system revolves


sun Edit
Verb
    expose one's body to the sun


sun Edit
Verb
    expose to the rays of the sun or affect by exposure to the sun
eg: These herbs suffer when sunned


Sun Edit
Noun
    first day of the week; observed as a day of rest and worship by most Christians


sun
    രാഗന്‍, സ്വര്‍ഗ്ഗദ്വാരം, കഷാകു, മൈത്രേയന്‍, സര്‍വ്വധാതു, പീതു, നഭോമണി, ധര്‍മ്മധ്വജന്‍, തീക്ഷ്ണാംശു, ദീധിതിമാന്‍, വിയന്മണി, ജയന്‍, തീക്ഷ്ണാര്‍ച്ചിസ്സ്, പീഥന്‍, ലോകലോചനം, ഹയവാഹനന്‍, സദാഗതി, അന്നപതി, നഭശ്ചക്ഷുസ്ന്, സഹുരി, ഹിരണ്യരേതസ്സ്, കതിരവന്‍, കോകബന്ധു, പാന്ഥന്‍, സുരന്‍, തര്‍ഷന്‍, ദ്വാദശാത്മാവ്, ത്വഷ്ടാവ്, സപ്തസപ്തി, പീയു, ദ്യുമണി, മിഹിരന്‍, വരദന്‍, വയ്യോന്‍, സവിതാ, സോമബന്ധു, സായംമണ്ഡനന


Entries from Olam Open Database

Sun()::
    ഭൂമിയും മറ്റുഗ്രഹങ്ങളും പ്രദക്ഷിണം ചെയ്യുന്ന ജ്വലിക്കുന്ന നക്ഷത്രം,
    വെയില്‍വെയില്‍ കൊളളുക,
    വെയില്‍ കൊളളിക്കുക,
    വെയിലത്തിടുക,
Sun(noun)::
    സൂര്‍പ്രകാശം,
    വെയില്‍,
    സൂര്യോദയം,
    സൂര്യന്‍,
    ആദിത്യന്‍,
    സൂര്യോഷ്‌ണം,

visit http://olam.in/ for details


comments powered by Disqus