snob Edit
പൊങ്ങച്ചക്കാരന്‍, വലിപ്പം കാട്ടുന്നവന്‍
snob Edit
Noun
a person regarded as arrogant and annoying
Entries from Olam Open Database
Snob(noun)::
പൊങ്ങച്ചക്കാരന്‍,
സാമൂഹിക പദവിയോടും സമ്പത്തോടും അമിത ബഹുമാനവും സാമൂഹികമായി താഴ്‌ന്ന നിലയിലുള്ള ബന്ധുക്കളെപ്പറ്റി ലജ്ജാബോധവും സാമൂഹികമായി ഉയര്‍ന്നവരോട് താണുവീണ പെരുമാറ്റവും ഉള്ളവന്‍,
വലിപ്പം കാട്ടുന്നവന്‍,
തന്റെ അഭിരുചികളോടു പുച്ഛമുള്ളവന്‍,
കുലീനന്‍,
വലിയ ഭാവം നടിക്കുന്നവന്‍,
ഉന്നതകുടുംബവും പദവിയും പ്രതാപവും ഉള്ളവരെ മാത്രം മാനിക്കുന്ന ആള്‍,
സങ്കുചിതചിത്തന്‍,
അഹംഭാവി,
അല്പന്‍,
visit http://olam.in/ for details