Comment Section (semaphore)

semaphore Edit
noun
    കൊടിമരം, രണ്ട് കൊടികള്‍ ഉപയോഗിച്ച സിഗ്നലുകള്‍ നല്കുന്നതിനുള്ള സംവിധാനം


semaphore Edit
noun
    ദീപസ്‌തംഭം, കൈകകാട്ടിമരം
    an apparatus for visual signaling with lights or mechanically moving arms


semaphore Edit
verb
    സംജ്ഞാപദ്ധതി, കൊടികളുപയോഗിച്ചോ സ്‌തംഭം ഉപയോഗിച്ചോ സംജ്ഞകളയയ്‌ക്കുക
    send signals by or as if by semaphore


semaphore Edit
Verb
    convey by semaphore, of information


Entries from Olam Open Database

Semaphore(noun)::
    കൊടിമരം,
    ദീപസ്‌തംഭം,
    കൈകകാട്ടിമരം,
    സംജ്ഞാപദ്ധതി,
    സംജ്ഞാസ്‌തംഭം,
    കൊടികളോ കൈകളോ അക്ഷരസൂചകങ്ങളായ പല നിലകളില്‍ പിടിച്ച്‌ സംജ്ഞയാക്കുന്ന രീതി,
Semaphore(verb)::
    കൊടികളുപയോഗിച്ചോ സ്‌തംഭം ഉപയോഗിച്ചോ സംജ്ഞകളയയ്‌ക്കുക,

visit http://olam.in/ for details


comments powered by Disqus