Comment Section (screen)

screen Edit
    ഒരു നിശ്ചിത അളവ് വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയുന്ന ഒരു ദൃശ്യ ഉപകരണം


screen Edit
    അരിക്കുക, മണ്ണരിക്കുക


screen Edit
noun
    തിരശ്ശീല, ചലച്ചിത്ര സ്‌ക്രീന്‍, പ്രദര്‍ശനത്തിനുള്ള പ്രതലം
    a white or silvered surface where pictures can be projected for viewing


screen Edit
noun
    ആവരണം, മറവ്‌, മറ
    a protective covering that keeps things out or hinders sight


screen Edit
Noun
    the display that is electronically created on the surface of the large end of a cathode-ray tube


screen Edit
Noun
    a covering that serves to conceal or shelter something
eg: a screen of trees afforded privacy


screen Edit
noun
    മറശ്ശീല, വാഹനത്തിന്‌ മുമ്പില്‍ കാറ്റിനെ തടുക്കുന്ന ചില്ലുമറ, സൂര്യ പ്രകാശ നിന്നു രക്ഷനേടാനുള്ള മറ, കൊതുകിനെ തടുക്കുന്ന മറ
    a protective covering consisting of netting; can be mounted in a frame
eg: they put screens in the windows for protection against insects


screen Edit
Noun
    the personnel of the film industry
eg: a star of stage and screen


screen Edit
noun
    മണലോ ചരലോ അരിക്കാനുള്ള അരിപ്പ
    a strainer for separating lumps from powdered material or grading particles


screen Edit
Noun
    a door that consists of a frame holding metallic or plastic netting; used to allow ventilation and to keep insects from entering a building through the open door
eg: he heard the screen slam as she left


screen Edit
Noun
    partition consisting of a decorative frame or panel that serves to divide a space


screen Edit
verb
    രോഗപരിശോധന നടത്തുക
    test or examine for the presence of disease or infection
eg: screen the blood for the HIV virus


screen Edit
verb
    ഒളിച്ചുവച്ച ആയുധങ്ങളോ ഉണ്ടോയെന്നു സൂക്ഷ്‌മപരിശോധന നടത്തുക
    examine methodically
eg: screen the suitcases


screen Edit
verb
    യോഗ്യതാനിര്‍ണ്ണയം നടത്തുക
    examine in order to test suitability
eg: screen these samples


screen Edit
verb
    പ്രദര്‍ശിപ്പിക്കുക
    project onto a screen for viewing
eg: screen a film


screen Edit
verb
    തടുക്കുക
    prevent from entering


screen Edit
Verb
    separate with a riddle, as grain from chaff


screen Edit
verb
    മറയ്‌ക്കുക, ഒളിപ്പിക്കുക
    protect, hide, or conceal from danger or harm


screen
    തിരസ്കരിണി, വ്യവധ, പ്രതിസീര, തട്ടിക, മൂടാപ്പ്, മുക്കാട്, യവനിക, പിധാനകം, പിധാനം, അവസ്താരം, ഥോഡനം, മറ, ജവനിക, കലിഞ്ജം, അടമാനം, സംവരം, തിര, അപവരണം, തിരോധാനം, പ്രവാരം


Entries from Olam Open Database

Screen()::
    തട്ടി,
    യവനികഒളിപ്പിക്കുക,
Screen(adjective)::
    സംരക്ഷണം നല്‍കുക,
    മറയ്ക്കുക,
    സുതാര്യമായ,
Screen(noun)::
    മറവ്‌,
    പ്രദര്‍ശനത്തിനുള്ള പ്രതലം,
    മുറിയെ വേര്‍തിരിക്കാനുപയോഗിക്കുന്ന മടക്കാവുന്ന പാളികളുള്ള മറ,
    വാഹനത്തിന്‌ മുമ്പില്‍ കാറ്റിനെ തടുക്കുന്ന ചില്ലുമറ,
    തിര,
    തിരസ്‌കരിണി,
    മറശ്ശീല,
    ഉള്ളുലുള്ള വികാരം മറച്ചുപിടിക്കാനായി കൈക്കൊള്ളുന്ന മുഖഭാവം,
    തിരശ്ശീല,
    മറ,
    രക്ഷ,
    ആവരണം,
    ചലച്ചിത്ര സ്‌ക്രീന്‍,
    പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള ലംബമാനമായ തലം,
Screen(verb)::
    മറയ്‌ക്കുക,
    കാക്കുക,
    യോഗ്യതാനിര്‍ണ്ണയം നടത്തുക,
    പ്രദര്‍ശിപ്പിക്കുക,
    ഒളിപ്പിക്കുക,
    ആശ്രയം നല്‍കുക,
    ഭാഗികമായോ പൂര്‍ണ്ണമായോ മറയ്‌ക്കുക,
    മണലരിക്കുക,
    രോഗങ്ങളോ ഒളിച്ചുവച്ച ആയുധങ്ങളോ ഉണ്ടോയെന്നു സൂക്ഷ്‌മപരിശോധന നടത്തുക,
    തടുക്കുക,
    മറ്റൊരാളെ അയാള്‍ക്കര്‍ഹിക്കുന്ന അധിക്ഷേപത്തില്‍നിന്നു രക്ഷിക്കുക,
    അരിക്കുക,
    ഉദ്യോഗാര്‍ത്ഥികളുടെ യോഗ്യതായോഗ്യതകള്‍ പരിശോധിക്കുക,

visit http://olam.in/ for details


comments powered by Disqus