Comment Section (mouse)

mouse Edit
    നിരപ്പായ ഒരു പ്രതലത്തില്‍ ചലിപ്പിച്ച് കംപ്യൂട്ടര്‍ സ്ക്രിനിലുള്ള സൂചകബിന്ദുവിനെ നിയന്ത്രിക്കുന്ന ഒന്നോ അതില്‍കൂടുതലോ ബട്ടണുകളുള്ള, കൈയില്‍ ഒതുക്കാവുന്നതും കംപ്യൂട്ടറിലേക്ക് വിവരങ്ങള്‍ നല്‍കാന്‍ സഹായികക്കുന്നതുമായ ഒരുപകരണം


mouse Edit
Noun
    any of numerous small rodents typically resembling diminutive rats having pointed snouts and small ears on elongated bodies with slender usually hairless tails


mouse Edit
Noun
    a swollen bruise caused by a blow to the eye


mouse Edit
Noun
    person who is quiet or timid


mouse Edit
Noun
    a hand-operated electronic device that controls the coordinates of a cursor on your computer screen as you move it around on a pad; on the bottom of the device is a ball that rolls on the surface of the pad
eg: a mouse takes much more room than a trackball


mouse Edit
Verb
    to go stealthily or furtively


mouse Edit
Verb
    manipulate the mouse of a computer


Mouse
    ഹാലാഹല, മൂഷം, മൂഷി, മൂഷിക, ഭിത്തിഖാതനം, കുഹനം, ബഹുപ്രജം, എലി, കുളിംഗം, അജിരം, ചണ്ഡു


Entries from Olam Open Database

Mouse()::
    എലി,
    കംപ്യൂട്ടര്‍ മൗസ്,
Mouse(noun)::
    ചുണ്ടെലി,
    മൂഷികന്‍,
    കമ്പ്യൂട്ടറിന്റെ സ്‌ക്രീനില്‍ ചില സ്ഥാനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതിന്‌ ഉപയോഗിക്കേണ്ട ഒരു ഉപകരണം,
Mouse(verb)::
    എലിവേട്ട നടത്തുക,
    പതുങ്ങിയിരിക്കുക,

visit http://olam.in/ for details


comments powered by Disqus