Comment Section (jargon)

jargon Edit
    അസ്പഷ്ടഭാഷണം, പടുഭാഷ


jargon Edit
Noun
    a characteristic language of a particular group (as among thieves)


jargon Edit
Noun
    a colorless (or pale yellow or smoky) variety of zircon


jargon Edit
Noun
    specialized technical terminology characteristic of a particular subject


Entries from Olam Open Database

Jargon(noun)::
    ഓരോ ജോലിയുടെയോ വ്യവസായത്തിന്റെയോ പ്രവൃത്തിയുടെയോ കൂട്ടത്തിന്റെയോ പ്രത്യേകമായ പദാവലി,
    ഓരോ ജോലിയുടെയോ വ്യവസായത്തിന്‍റെയോ പ്രത്യേകപദാവലി,
    പൊങ്ങച്ചം കാട്ടാനോ നിരര്‍ത്ഥകമായോ മേല്പറഞ്ഞ തരം വാക്കുകള്‍ ഉപയോഗിച്ചുള്ള ഭാഷ,
    സാധാരണക്കാര്‍ക്ക് മനസ്സിലാകാത്ത ഭാഷണം,
    അത്യധികം സാങ്കേതികമായ ഭാഷ പുലന്പല്‍,
    അസ്‌പഷ്‌ടഭാഷണം,
    പടുഭാഷ,
    അര്‍ത്ഥശൂന്യമായ സംസാരം,
    ജല്‍പ്പനം,
    ഒരു വിഭാഗക്കാരുടെ മാത്രമായ സംസാരഭാഷ,

visit http://olam.in/ for details


comments powered by Disqus