Comment Section (franchise)

franchise Edit
noun
    വില്‌പനാധികാരം
    an authorization to sell a company's goods or services in a particular place


franchise Edit
noun
    ഒരു കമ്പനിയുടെ സേവനവില്‌പന അധികാരങ്ങള്‍ ഒരു വ്യക്തിക്കോ മറ്റൊരു കമ്പനിക്കോ കൂടി ചുമതലപ്പെടുത്തല്‍
    a business established or operated under an authorization to sell or distribute a company's goods or services in a particular area


franchise Edit
noun
    പൗരത്വം, വോട്ടവകാശം , സമ്മതിദാനാവകാശം
    a statutory right or privilege granted to a person or group by a government (especially the rights of citizenship and the right to vote)


franchise Edit
verb
    വോട്ടവകാശം നല്‍കുക, അനുകൂലാവകാശം, വില്പനാധികാരം നല്കുക
    grant a franchise to


Entries from Olam Open Database

Franchise(noun)::
    വോട്ടവകാശം,
    പൗരത്വം,
    സമ്മതിദാനാവകാശം,
    വില്‌പനാധികാരം,
    സര്‍ക്കാരിന്റെ ആജ്ഞ,
    വ്യവഹാരം,
    ഒരു കമ്പനിയുടെ സേവനവില്‌പന അധികാരങ്ങള്‍ ഒരു വ്യക്തിക്കോ മറ്റൊരു കമ്പനിക്കോ കൂടി ചുമതലപ്പെടുത്തല്‍,
Franchise(verb)::
    സ്വാതന്ത്യം കൊടുക്കുക,
    വോട്ടവകാശം നല്‍കുക,
    വില്‌ക്കുക,
    വോട്ടവകാശം നല്‌കുക,
    പൗരാവകാശം നല്‍കുക,
    വോട്ടവകാശം,
    അനുകൂലാവകാശം,
    പൗരസ്വാതന്ത്യ്രം,

visit http://olam.in/ for details


comments powered by Disqus