Comment Section (flutter)

flutter Edit
    പതറുക, ചിറകടിക്കുക, തത്തിപ്പറക്കുക


flutter Edit
verb
    തത്തിപ്പറക്കുക, പിടയ്‌ക്കുക
    move along rapidly and lightly; skim or dart


flutter Edit
verb
    ദ്രുതഗതി കാട്ടുക
    move back and forth very rapidly


flutter Edit
verb
    ചിറകടിക്കുക
    flap the wings rapidly or fly with flapping movements
eg: The seagulls fluttered overhead


flutter Edit
verb
    പടപടെ തുടിക്കുക
    beat rapidly


flutter Edit
Verb
    wink briefly


flutter Edit
noun
    ദ്രൂതഗതികാട്ടുക
    the act of moving back and forth


flutter Edit
noun
    ഹൃദയപ്പിടപ്പ്‌
    abnormally rapid beating of the auricles of the heart (especially in a regular rhythm); can result in heart block


flutter Edit
noun
    പതര്‍ച്ച,സംക്ഷോഭം, സംഭ്രമം
    a disorderly outburst or tumult


flutter Edit
noun
    പ്രകമ്പനം
    the motion made by flapping up and down


flutter Edit
Noun
    (informal) a small bet


Entries from Olam Open Database

Flutter(noun)::
    ഒച്ചപ്പാട്‌,
    പതര്‍ച്ച,
    പ്രകമ്പനം,
    ഹൃദയപ്പിടപ്പ്‌,
    ദ്രൂതഗതികാട്ടുക,
    തുടിക്കുക,
    പരിഭ്രമിക്കുക,
    സംഭ്രമം,
    ഇളക്കം,
    സംക്ഷോഭം,
    ചെറിയ തോതിലുള്ള ചൂതാട്ടം,
Flutter(verb)::
    കാറ്റത്ത്‌ പാറിപ്പറക്കുക,
    ദ്രുതഗതി കാട്ടുക,
    ബഹളം വയ്‌ക്കുക,
    പിടയ്‌ക്കുക,
    ചിറകടിക്കുക,
    പതറുക,
    ലക്ഷ്യമില്ലാതെ അങ്ങിങ്ങു പറക്കുക,
    തത്തിപ്പറക്കുക,
    പടപടെത്തുടിക്കുക,

visit http://olam.in/ for details


comments powered by Disqus