Comment Section (fax)

fax Edit
    ഒരു കത്തോ പ്രമാണമോ ഫോണ്‍കമ്പിയില്‍ കൂടി അതേപടി അയയ്ക്കാനും മേല്‍വിലാസക്കാരന്, അതിന്റെ പകര്‍പ്പ് ലഭ്യമാക്കാനുമുള്ള സമ്പ്രദായം
    Duplicator that transmits the copy, by wire or radio


fax Edit
    പാക്സിമിലി ട്രാന്‍സ്മിഷന്‍ എന്നതിന്‍റെ ചുരുക്കപ്പേര്


fax Edit
Noun
    duplicator that transmits the copy by wire or radio


fax Edit
Verb
    send something via a facsimile machine
eg: Can you fax me the report right away?


Entries from Olam Open Database

Fax(noun)::
    ഫാക്‌സ്‌ മെഷീന്‍ (പ്രതികള്‍ അയയ്‌ക്കാനും സ്വീകരിക്കാനുമുള്ള യന്ത്രം),
    ഡോക്യുമെന്റുകളുടെ പകര്‍പ്പ്‌ ടെലഫോണ്‍ കേബിള്‍ വഴി വിദൂരങ്ങളിലെത്തിക്കാനുള്ള മാര്‍ഗ്ഗം,
Fax(verb)::
    ഇലക്‌ട്രാണിക്‌ മാദ്ധ്യമത്തിലൂടെ കത്തിന്റെയും രേഖകളുടേയും മറ്റും പ്രതികള്‍ ദൂരത്തേക്കയയ്‌ക്കുക,

visit http://olam.in/ for details


comments powered by Disqus