Comment Section (directory)

directory Edit
noun
    മേല്‍വിവരപ്പട്ടിക, മേല്‍വിലാസപ്പട്ടിക, നാമഗൃഹസൂചി


directory Edit
noun
    കംപ്യൂട്ടറില്‍ സൂക്ഷിച്ചിട്ടുള്ള ഡയറക്റ്ററികളുടെയും സബ് ഡിറക്റ്ററികളുടെയും പയലുകളുടെയും പട്ടിക
    (computer science) a listing of the files stored in memory (usually on a hard disk)


directory Edit
noun
    നാമാവലി, നാമാവലിപ്പട്ടിക, പേര്‍വിവരപ്പട്ടിക
    an alphabetical list of names and addresses


Entries from Olam Open Database

Directory(noun)::
    മേല്‍വിവരപ്പട്ടിക,
    മേല്‍വിലാസപ്പട്ടിക,
    നാമഗൃഹസൂചി,
    കമ്പ്യൂട്ടറിനുള്ളിലെ ഫയലുകളെ വിവിധതരത്തിലുള്ള ഗ്രൂപ്പുകളായി തിരിച്ച്‌ പേര്‌ നല്‍കുന്ന രീതി,
    ഡയറക്‌ടറി,
    വ്യക്തികളുടെയോ സംഘടനകളുടെയോ വിവരങ്ങള്‍ അക്ഷരമാലാക്രമത്തിലോ വിഷയക്രമത്തിലോ പട്ടികയാക്കി വച്ചിരിക്കുന്ന പുസ്‌തകം,
    നാമാവലിപ്പട്ടിക,
    വ്യക്തികളുടെയോ സംഘടനകളുടെയോ വിവരങ്ങള്‍ അക്ഷരമാലക്രമത്തിലോ വിഷയക്രമത്തിലോ പട്ടികയാക്കി വച്ചിരിക്കുന്ന പുസ്തകം,
    ഡയറക്ടറി,
    പേര്‍വിവരപ്പട്ടിക,

visit http://olam.in/ for details


comments powered by Disqus