decline Edit
noun
ചെരിവ്, അധോഗതി, അധഃപതനം
A downward slope or bend, A condition inferior to an earlier condition; a gradual falling off from a better state
decline Edit
verb
താഴുക, താഴോട്ടുപതിക്കുക
Go down, Go down in value
decline Edit
verb
നിരസിക്കുക, തിരസ്ക്കരിക്കുക, നിഷേധിക്കുക
Refuse to accept, Show unwillingness towards
decline Edit
verb
തളരുക,വീണുപോകുക, സ്ഥിതിമോശമാകുക
grow worse
decline Edit
verb
ക്ഷയിക്കുക
grow smaller
decline Edit
Verb
inflect for number, gender, case, etc., "in many languages, speakers decline nouns, pronouns, and adjectives"
decline Edit
noun
താഴോട്ട് ചായുക, ചായുക
change toward something smaller or lower
decline Edit
noun
വീഴ്‌ച, പതനം
a gradual decrease; as of stored charge or current
decline
ജ്യാനി, ഇടിവ്, ഇളപ്പെടുക, പതിതത്വം, തൊലയുക, അപചിതി, ദസനം, ഭ്രംശിക്കല്‍, ന്യയം, പരിഭ്രംശം, ക്ഷയം, ക്ഷയിക്കുക, അപവൃദ്ധി, ദീ
Entries from Olam Open Database
Decline(noun)::
അധോഗതി,
വീഴ്‌ച,
ക്ഷയം,
അപകര്‍ഷം,
അധഃപതനം,
ചെരിവ്,
തലതാഴ്ത്തിയിരിക്കുക,
കുനിയുക,
വളയ്ക്കുക,
ഒഴിവാക്കുക,
പതനം,
Decline(verb)::
തിരസ്‌കരിക്കുക,
നിഷേധിക്കുക,
ക്ഷീണപ്രായമാകുക,
ത്യജിക്കുക,
താഴോട്ട് ചായുക,
തളരുക,
ക്ഷയിക്കുക,
വീണുപോകുക,
നിരസിക്കുക,
visit http://olam.in/ for details