capacitor Edit
noun
ഒരു വൈദ്യുത പരിഭ്രമണത്തില്‍ വൈദ്യുതശക്തി സംഭരിക്കുന്ന ഒരു ഘടകം,
വൈദ്യുതി നിറച്ച് വയ്ക്കാനുള്ള സംഭരണിയായയി പ്രവര്‍ത്തിക്കുന്നു, ആവശ്യമുള്ളപ്പോള്‍ ഈ ശക്തിയെ പുറത്തേക്ക് വിടുന്നു
capacitor Edit
Noun
an electrical device characterized by its capacity to store an electric charge
Entries from Olam Open Database
Capacitor(noun)::
ഹ്രസ്വകാലത്തേക്ക് വൈദ്യുതി ശേഖരിച്ച് വയ്ക്കാന്‍ സാധിക്കുന്ന ഒരു ഇലക്ട്രോണിക് ഉപകരണം,
visit http://olam.in/ for details