Comment Section (bore)

bore Edit
    മുന്‍വശം ചെങ്കുത്തായ ജലമതിലായി നീങ്ങുന്ന തിര


bore Edit
Verb
    cause to be bored


bore Edit
Verb
    make a hole, especially with a pointed power or hand tool
eg: carpenter bees are boring holes into the wall


bore Edit
Noun
    a person who evokes boredom


bore Edit
Noun
    a high wave (often dangerous) caused by tidal flow (as by colliding tidal currents or in a narrow estuary)


bore Edit
Noun
    diameter of a tube or gun barrel


bore Edit
Noun
    a hole or passage made by a drill; usually made for exploratory purposes


bore
    കുത്തുക


Entries from Olam Open Database

Bore()::
    തുളയ്ക്കുക,
    മടുപ്പിക്കുക,
    മുഷിപ്പ്,
Bore(noun)::
    ദ്വാരം,
    മുഷിപ്പിക്കുന്നവന്‍,
    ബോറന്‍,
    തോക്കിന്‍ കുഴലിന്റെ വിസ്‌താരം,
    ശല്യക്കാരന്‍,
    ഉപദ്രവം,
    ഛിദ്രം,
    രന്ധ്രം,
    തുള,
    വലിയ തിരമാല,
    നദികളുടെ കരകവിയത്തക്ക വന്‍ വേലിയേറ്റം,
    സുഷിരം,
    വെടിത്തുള,
Bore(verb)::
    മുഷിപ്പിക്കുക,
    കുത്തിത്തുളയിടുക,
    ഞെരുക്കിക്കടത്തുക,
    മുഷിയുക,
    കുഴിക്കുക,
    തുരക്കുക,
    കിണറു കുഴിക്കുക,
    ബോറാക്കുക,
    തുളയ്‌ക്കുക,
    തിക്കിത്തിരക്കിക്കടത്തുക,

visit http://olam.in/ for details


comments powered by Disqus