barb Edit
noun
ശൂലാഗ്രം, ചൂണ്ടക്കൊളുത്ത്
barb Edit
noun
മുറിപ്പെടുത്തുന്ന വാക്ക്, മുനവച്ച അക്ഷേപം
an aggressive remark directed at a person like a missile and intended to have a telling effect
barb Edit
noun
ചൂണ്ടക്കൊളുത്ത്
the pointed part of barbed wire
barb Edit
noun
അമ്പിന്റെ മൂര്‍ച്ചയുള്ള ഭാഗത്ത് പുറകോട്ട് മടക്കി വെച്ചിട്ടുള്ള മുന,
ശൂലാഗ്രം
a subsidiary point facing opposite from the main point that makes an arrowhead or spear hard to remove
barb Edit
noun
തൂവലിലെ ഒരു നാര്
one of the parallel filaments projecting from the main shaft of a feather
barb Edit
verb
കൊളുത്തു വയ്ക്കുക
provide with barbs
eg: barbed wire
Entries from Olam Open Database
Barb()::
അന്പ്,
ചൂണ്ട മുതലായവയുടെ മൂര്‍ച്ചയുളള ഭാഗത്തുള്ള പുറകോട്ടു വളഞ്ഞ ഭാഗം,
Barb(noun)::
മുറിപ്പെടുത്തുന്ന വാക്ക്,
വേഗം കൂടിയ കുതിര,
തൂവലിലെ ഒരു നാര്,
അമ്പ്,
ചൂണ്ട മുതലായവയുടെ മൂര്‍ച്ചയുള്ള ഭാഗത്ത് പുറകോട്ട് മടക്കി വെച്ചിട്ടുള്ള മുന,
ശൂലാഗ്രം,
ചൂണ്ടക്കൊളുത്ത്,
പല്ല്,
visit http://olam.in/ for details