aberration Edit
സാധാരണ ടൈപ്പില്‍നിന്ന് വ്യതിചലിക്കല്‍, വഴിതെറ്റല്‍, ചിത്തഭ്രമം
A state, or condition markedly different from the normal, A disorder in one's, mental state
aberration Edit
Noun
an optical phenomenon resulting from the failure of a lens or mirror to produce a good image
Entries from Olam Open Database
Aberration(noun)::
സാധാരണ രീതിയില്‍ നിന്ന് വ്യതിചലിക്കല്‍,
സ്വധര്‍മ്മത്തില്‍ നിന്നുള്ള ഭ്രംശം,
നക്ഷത്രങ്ങളുടെ സ്ഥിതിഭേദം,
വഴിതെറ്റല്‍,
ചിത്തഭ്രമം,
മാര്‍ഗഭ്രംശം,
വ്യതിചലനം,
വഴിപിഴയ്‌ക്കല്‍,
visit http://olam.in/ for details