Comment Section (CAT)

cat Edit
noun
    പൂച്ച, മാര്‍ജ്ജാരന്‍
    feline mammal usually having thick soft fur and no ability to, roar


CAT Edit
noun
    പ്രദര്‍ശനത്തിലൂടെ പഠിക്കാന്‍ കുട്ടികളെ സഹായിക്കുന്നതിനുള്ള കമ്പ്യൂട്ടര്‍ സഹായി
    Computer Aided Training


cat Edit
Noun
    an informal term for a youth or man


cat Edit
noun
    പരദൂഷണക്കാരി, അസൂയക്കാരി, ദ്രാഹബുദ്ധിയുള്ള സ്‌ത്രീ
    a spiteful woman gossip
eg: what a cat she is!


cat Edit
Noun
    a whip with nine knotted cords
eg: British sailors feared the cat


cat Edit
noun
    മാര്‍ജ്ജാര വര്‍ഗ്ഗത്തില്‍ പെട്ട, കാട്ടില്‍ ജീവിക്കുന്ന, സിംഹം പോലുള്ള മൃഗങ്ങള്‍
    any of several large cats typically able to roar and living in the wild


cat Edit
Verb
    beat with a cat-o'-nine-tails


cat Edit
Verb
    eject the contents of the stomach through the mouth


CAT Edit
Noun
    a method of examining body organs by scanning them with X rays and using a computer to construct a series of cross-sectional scans along a single axis


cat
    മാര്‍ജ്ജാരം, മാര്‍ജ്ജാരീയം, മാര്‍ജ്ജാരീയന്‍, ഓതു, പൂച്ച, കുറിഞ്ഞി, കാഹളം, മൂഷകാന്തകം, മൂഷകാരി, ഇത്തി, മൂഷികാദം, മൂഷികാരാതി, ബിഡാലം, മേനാദം, വിരാലം, വ്യാഘ്രാസ്യം, ജാഹകം, ദുഗ്ദ്ധാരി, പിശാചം, പൂന, വൃഷാഹാരം, പൂശകന്‍, പിംഗാക്ഷം, നക്തചരം, കുന്ദമം, ഹ്രീകു, സൂചകം


Entries from Olam Open Database

Cat(noun)::
    പൂച്ച,
    അസൂയക്കാരി,
    മാര്‍ജ്ജാരം,
    ദ്രാഹബുദ്ധിയുള്ള സ്‌ത്രീ,
    മാര്‍ജ്ജാരന്‍,

visit http://olam.in/ for details


comments powered by Disqus