Comment Section (ഹോത്രം)

ഹോത്രം Edit
നാമം
    ഉരുക്കി ഹോമിക്കാന്‍ തയ്യാറാക്കിയ നെയ്യ്.
    Melted ghee to be offered to the holy fire.
Base: Sanskrit


ഹോത്രം Edit
നാമം
    ഹോമബലിക്കായി നിശ്ചയിച്ച വസ്തു, ഹോമിക്കത്തക്കത്.
Base: Sanskrit


ഹോത്രം Edit
നാമം (ഏകവചനം)
    ഹോമം.
    Holy sacrifice.
Base: Sanskrit


comments powered by Disqus