Comment Section (ഹേമം)

ഹേമം Edit
നാമം
    സ്വര്‍ണ്ണം.
    Gold.
Base: Sanskrit


ഹേമം Edit
നാമം
    നിര്‍ബന്ധം, ബലപ്രയോഗം.
    Compulsion.
Base: Tamil


ഹേമം Edit
നാമം
    പൊന്നു സംബന്ധിച്ച ഒരുതരം അളവ്.
Base: Sanskrit


ഹേമം Edit
നാമം (ഏകവചനം)
    നാഗപ്പൂവ്.
Base: Sanskrit


ഹേമം Edit
നാമം (ഏകവചനം)
    ഉമ്മത്ത്.
    Thorn apple.
Base: Sanskrit


ഹേമം Edit
നാമം (ഏകവചനം)
    തവിട്ടു നിറമുള്ള കുതിര.
Base: Sanskrit


ഹേമം
    compulsion
(പര്യായം) സ്വര്‍ണ്ണം


Entries from Datuk Database

ഹേമം1(നാമം):: നിര്‍ബന്ധം, ബലപ്രയോഗം
ഹേമം2(നാമം):: പൊന്ന്
ഹേമം2(നാമം):: പൊന്നു സംബന്ധിച്ച ഒരുതരം അളവ്
ഹേമം2(നാമം):: നാഗപ്പൂവ്
ഹേമം2(നാമം):: ഉമ്മത്ത്
ഹേമം2(നാമം):: തവിട്ടു നിറമുള്ള കുതിര

visit http://olam.in/ for details


comments powered by Disqus