Comment Section (ഹൃദയം)

ഹൃദയം Edit
നാമം (ഏകവചനം)
    രക്താശയം.
    Heart.
Base: Sanskrit
More details: പൊള്ളയായ ഒരു അവയവം.


ഹൃദയം Edit
നാമം
    മനസ്സ്.
    Mind.
Base: Sanskrit


ഹൃദയം Edit
നാമം
    നെഞ്ച്.
    Chest.
Base: Sanskrit


ഹൃദയം Edit
നാമം (ഏകവചനം)
    രഹസ്യവിദ്യ.
Base: Sanskrit


ഹൃദയം Edit
നാമം
    പ്രണയം.
    Love.
Base: Sanskrit


ഹൃദയം Edit
നാമം
    അന്തസ്സാരം.
    Essence.
Base: Sanskrit


ഹൃദയം
    bosom


ഹൃദ്യം Edit
നാമം
    മനോഹരമായത്.
    Something hearty.


ഹൃദ്യം Edit
നാമം (ഏകവചനം)
    ഹൃദയത്തെ അടക്കാനുള്ള മന്ത്രം.


Entries from Datuk Database

ഹൃദയം(നാമം):: രക്താശയം (ഒരു ആന്തരാവയവം)
ഹൃദയം(നാമം):: മനസ്സ്
ഹൃദയം(നാമം):: നെഞ്ച്
ഹൃദയം(നാമം):: രഹസ്യവിദ്യ. ഉദാഃ അക്ഷഹൃദയം
ഹൃദയം(നാമം):: പ്രണയം
ഹൃദയം(നാമം):: അന്തസ്സാരം
ഹൃദ്യം(നാമം):: മനോഹരമായത് (ഹൃദയത്തിനു പ്രിയമായത്)
ഹൃദ്യം(നാമം):: ഹൃദയത്തെ അടക്കാനുള്ള മന്ത്രം

visit http://olam.in/ for details


comments powered by Disqus