ഹൃത്ത് Edit
നാമം (ഏകവചനം)
ഹൃദയം, മനസ്സ്.
Heart, Mind.
Base: Sanskrit
More details: വിചാരത്തിന്റെ ഇരിപ്പിടം, വിഷയങ്ങളാല്‍ ഹരിക്കപ്പെടുന്നത് എന്നര്‍ത്ഥം.
ഹൃത്ത് Edit
നാമം
നെഞ്ച്.
Chest.
Base: Sanskrit
ഹൃത്ത് Edit
നാമം
ഹൃദയത്തിന്റെ ഉള്ളിലിരിക്കുന്ന പത്മാകാരമായ മാംസവിശേഷം.
Base: Sanskrit
ഹൃത്ത് Edit
നാമം
ഉള്ള്, ഉള്‍ഭാഗം, സാരം.
Base: Sanskrit
ഹൃത്ത്
(പര്യായം) മനസ്സ്
Entries from Datuk Database
ഹൃത്ത്(നാമം):: ഹൃദയം, മനസ്സ് (വിചാരത്തിന്റെ ഇരിപ്പിടം, വിഷയങ്ങളാല്‍ ഹരിക്കപ്പെടുന്നത് എന്നര്‍ഥം)
ഹൃത്ത്(നാമം):: നെഞ്ച്
ഹൃത്ത്(നാമം):: ഹൃദയത്തിന്റെ ഉള്ളിലിരിക്കുന്ന പത്മാകാരമായ മാംസവിശേഷം, ഹൃത്പിണ്ഡം
ഹൃത്ത്(നാമം):: ഉള്ള്, ഉള്‍ഭാഗം
visit http://olam.in/ for details