Comment Section (ഹിമവാന്‍)

ഹിമവാന്‍ Edit
നാമം
    ഹിമാലയ പര്‍വ്വതം.
    Mount Himalaya.
Base: Sanskrit
More details: ഹിമം നിറഞ്ഞത് എന്നര്‍ത്ഥം. ഹിമവാന്‍ ബ്രഹ്മാവിന്റെ പുത്രനാണെന്നു പുരാണം.


Entries from Datuk Database

ഹിമവാന്‍(നാമം):: ഭാരതഖണ്ഡത്തിന്‍റെ വടക്കേ അറ്റത്തുള്ള വലിയ പര്‍വതം, ഹിമാലയം

visit http://olam.in/ for details


comments powered by Disqus