Comment Section (ഹാവം)

ഹാവം Edit
നാമം
    സ്ത്രീകളുടെ വിലാസാദി ചേഷ്ടാവിശേഷം.
    Romantic display of women.
Base: Sanskrit
More details: സംഭോഗസമയത്ത് പുരുഷനെ ആകര്‍ഷിക്കാനായി സ്ത്രീ കാണിക്കുന്ന സ്വാഭാവികചേഷ്ട (എടുക്കുകയും കൊടുക്കുകയും ചെയ്യുന്നത്).


ഹാവം Edit
നാമം (ഏകവചനം)
    വിളി.
    Call.
Base: Sanskrit


Entries from Datuk Database

ഹാവം(നാമം):: വിലാസാദി ചേഷ്ടാവിശേഷം
ഹാവം(നാമം):: സംഭോഗസമയത്തു പുരുഷനെ ആകര്‍ഷിക്കാന്‍ സ്‌ത്രീ കാണിക്കുന്ന സ്വാഭാവികചേഷ്ട
ഹാവം(നാമം):: വിളി

visit http://olam.in/ for details


comments powered by Disqus