Comment Section (ഹാരകം)

ഹാരകം Edit
നാമം (ഏകവചനം)
    ഹാര്യത്തിനെ ഏത് സംഖ്യകൊണ്ട് ഹരിക്കുന്നുവോ അത്, ഛേദകം.
    Denominator, Divisor.
Base: Sanskrit


ഹാരകം Edit
നാമം (ഏകവചനം)
    മുത്തുമാല.
Base: Sanskrit


ഹാരകം Edit
വ്യാകരണം
    ഗുരു.
    Long syllable.
Base: Sanskrit


ഹാരകം
    denominator


Entries from Datuk Database

ഹാരകം(നാമം):: ഹാര്യത്തിനെ ഏതുസംഖ്യകൊണ്ടു ഹരിക്കുന്നുവോ അത്, ഛേദകം
ഹാരകം(നാമം):: മുത്തുമാല

visit http://olam.in/ for details


comments powered by Disqus