ഹാനി Edit
നാമം (ഏകവചനം)
നാശം, കെടുതി.
Destruction, Harm.
ഹാനി Edit
നാമം (ഏകവചനം)
നഷ്ടം, കുറവ്.
Loss
ഹാനി Edit
നാമം (ഏകവചനം)
ആപത്ത്.
Danger.
ഹാനി Edit
നാമം (ഏകവചനം)
തോല്‍വി.
Failure.
ഹാനി Edit
നാമം
അസാന്നിദ്ധ്യം.
Absence.
ഹാനി Edit
നാമം (ഏകവചനം)
ഉപേക്ഷ.
Negligence.
Entries from Datuk Database
ഹാനി(നാമം):: നാശം
ഹാനി(നാമം):: നഷ്ടം
ഹാനി(നാമം):: കുറവ്
ഹാനി(നാമം):: ആപത്ത്
ഹാനി(നാമം):: തോല്‍വി
ഹാനി(നാമം):: അസാന്നിധ്യം
ഹാനി(നാമം):: ഉപേക്ഷ
visit http://olam.in/ for details