Comment Section (ഹാടകം)

ഹാടകം Edit
നാമം
    സ്വര്‍ണ്ണം.
    Gold.
Base: Sanskrit
More details: ശോഭിക്കുന്നത് എന്നര്‍ത്ഥം.


ഹാടകം Edit
നാമം (ഏകവചനം)
    ഉമ്മത്ത്.
    The thorn apple.
Base: Sanskrit


ഹാടകം Edit
നാമം
    പുരുഷനെ സംഭോഗത്തിനു സമര്‍ത്ഥനാക്കിത്തീര്‍ക്കുന്ന ഒരു രസം.
Base: Sanskrit


ഹാടകം
(പര്യായം) സ്വര്‍ണ്ണം


Entries from Datuk Database

ഹാടകം(നാമം):: പൊന്ന്
ഹാടകം(നാമം):: ഉമ്മത്ത്

visit http://olam.in/ for details


comments powered by Disqus