Comment Section (ഹസ്തി)

ഹസ്തി Edit
നാമം (ഏകവചനം)
    ആന.
    Elephant.
Base: Sanskrit
More details: ഹസ്തമുള്ളതെന്നര്‍ത്ഥം.


ഹസ്തി Edit
നാമം (ഏകവചനം)
    അയമോദകം.
    Ajwain.
Base: Sanskrit


ഹസ്തി Edit
നാമം [പുല്ലിംഗം]
    ഒരു രാജാവ്, ഭരതന്റെ പ്രപൗത്രന്‍‌, ഹസ്തിനാപുരം നിര്‍മ്മിച്ചവന്‍‌.
Base: Sanskrit


ഹസ്തി
(പര്യായം) ആന


Entries from Datuk Database

ഹസ്തി(നാമം):: ആന
ഹസ്തി(നാമം):: അയമോദകം
ഹസ്തി(പുരാണ.):: ഒരു രാജാവ്, ഭരതന്‍റെ പൗത്രന്‍, ഹസ്തിനാപുരം നിര്‍മിച്ചവന്‍

visit http://olam.in/ for details


comments powered by Disqus