ഹലാ Edit
നാമം [സ്ത്രീലിംഗം] (ഏകവചനം)
തോഴി, തോഴിയെ സംബോധന ചെയ്യാന്‍ ഉപയോഗിക്കുന്ന പദം.
Handmaid, Word for addressing a handmaid.
ഹലാ Edit
നാമം
ഭൂമി.
Earth.
ഹലാ Edit
നാമം
ജലം.
Water.
ഹലാ Edit
നാമം
മദ്യം.
Liquor.
Entries from Datuk Database
ഹലാ(നാട്യ.):: തോഴിയെ സംബോധനചെയ്യാനുപയോഗിക്കുന്ന പദം
ഹലാ(നാമം):: ഭൂമി
ഹലാ(നാമം):: ജലം
ഹലാ(നാമം):: മദ്യം
visit http://olam.in/ for details