Comment Section (ഹരിശ്ചന്ദ്രന്‍)

ഹരിശ്ചന്ദ്രന്‍ Edit
നാമം [പുല്ലിംഗം]
    സത്യസന്ധതയ്ക്ക് കീര്‍ത്തികേട്ട ഒരു സൂര്യവംശരാജാവ്, ത്രിശങ്കുവിന്റെ പുത്രന്‍‌.
    A king of surya dynasty, who was famous for his honesty.
More details: സത്യനിഷ്ഠനായ ഹരിശ്ചന്ദ്രനെ പരീക്ഷിക്കാനായി വിശ്വാമിത്രന്‍ പല വഴിയും നോക്കിയെങ്കിലും ഒടുവില്‍ പരാജിതനായി.


ഹരിശ്ചന്ദ്രന്‍ Edit
നാമം (ഏകവചനം)
    സത്യവാന്‍‌.
    Honest.


Entries from Datuk Database

ഹരിശ്ചന്ദ്രന്‍(നാമം):: ഒരു സൂര്യവംശരാജാവ്
ഹരിശ്ചന്ദ്രന്‍(നാമം):: സത്യവാന്‍. (പ്ര.) ഹരിശ്ചന്ദ്രനാകുക = സത്യസന്ധനെന്നു ഭാവിക്കുക

visit http://olam.in/ for details


comments powered by Disqus