Comment Section (ഹരിതകം)

ഹരിതകം Edit
നാമം
    സസ്യങ്ങള്‍ക്ക് പച്ചനിറം വരുത്തുന്ന ധാതുപദാര്‍ത്ഥം.
    Chlorophyll.
Base: Sanskrit


ഹരിതകം Edit
നാമം
    പച്ചപ്പുല്ല്.
    Green grass.
Base: Sanskrit


ഹരിതകം Edit
നാമം
    ഒരുതരം ചീര.
Base: Sanskrit


ഹരിതകം Edit
നാമം
    ചീര മുതലായ ഇലക്കറി.
Base: Sanskrit


comments powered by Disqus