Comment Section (ഹരിണി)

ഹരിണി Edit
നാമം [സ്ത്രീലിംഗം] (ഏകവചനം)
    മാന്‍പേട.
    Female deer.
Base: Sanskrit


ഹരിണി Edit
നാമം [സ്ത്രീലിംഗം] (ഏകവചനം)
    സുന്ദരി.
    Beautiful woman.
Base: Sanskrit


ഹരിണി Edit
നാമം
    പച്ചനിറം.
    Green color.
Base: Sanskrit


ഹരിണി Edit
നാമം (ഏകവചനം)
    സ്വര്‍ണ്ണപ്രതിമ.
Base: Sanskrit


ഹരിണി Edit
നാമം
    മഞ്ഞള്‍‌.
Base: Sanskrit


ഹരിണി Edit
നാമം (ഏകവചനം)
    മഞ്ഞമുല്ല.
Base: Sanskrit


ഹരിണി Edit
നാമം (ഏകവചനം)
    മഞ്ചട്ടി.
Base: Sanskrit


ഹരിണി Edit
നാമം [സ്ത്രീലിംഗം]
    വിദേഹരാജാവായ വേഗവാന്റെ പുത്രി.
Base: Sanskrit


ഹരിണി Edit
നാമം [സ്ത്രീലിംഗം]
    ഒരു അപ്സരസ്സ്.
Base: Sanskrit
More details: തപസ്സനുഷ്ഠിച്ചുകൊണ്ടിരുന്ന തൃണബിന്ദുവിന്റെ സമാധി തെറ്റിക്കാനായി ഇന്ദ്രന്‍ ഹരിണിയെ നിയോഗിച്ചു.


ഹരിണി Edit
വ്യാകരണം
    ഒരു വൃത്തം.
Base: Sanskrit
More details: ‘നസമഹരിണിക്കാറും പത്തും മുറിഞ്ഞു രസം ലഗം’. - വൃത്തമഞ്ജരി


comments powered by Disqus