Comment Section (ഹരണം)

ഹരണം Edit
നാമം
    ഹരിക്കല്‍‌, വിഭജിക്കല്‍‌.
    Dividing.
Base: Sanskrit


ഹരണം Edit
നാമം
    അപഹരിക്കല്‍‌, മോഷണം.
    Plundering.
Base: Sanskrit


ഹരണം Edit
നാമം (ഏകവചനം)
    കൈ.
    Hand.
Base: Sanskrit


ഹരണം Edit
നാമം (ഏകവചനം)
    ബീജം, ശുക്ലം.
    Sperm.
Base: Sanskrit


ഹരണം Edit
നാമം
    സ്ത്രീധനം.
    Dowry.
Base: Sanskrit


ഹരണം Edit
നാമം (ഏകവചനം)
    കവടി.
    Cowrie.
Base: Sanskrit


ഹരണം Edit
നാമം
    സ്വര്‍ണ്ണം.
    Gold.
Base: Sanskrit


ഹരണം Edit
നാമം (ഏകവചനം)
    വിദ്യാര്‍ത്ഥിക്കു നല്‍കുന്ന സമ്മാനം.
Base: Sanskrit


ഹരണം Edit
നാമം
    ചൂടുവെള്ളം.
    Hotwater.
Base: Sanskrit


Entries from Datuk Database

ഹരണം(നാമം):: ഹരിക്കല്‍, വിഭജിക്കല്‍
ഹരണം(നാമം):: മോഷണം
ഹരണം(നാമം):: കൈ
ഹരണം(നാമം):: ബീജം, ശുക്ലം
ഹരണം(നാമം):: സ്‌ത്രീധനം
ഹരണം(നാമം):: കവടി
ഹരണം(നാമം):: സ്വര്‍ണം
ഹരണം(നാമം):: വിദ്യാര്‍ഥിക്കു നല്‍കുന്ന സമ്മാനം

visit http://olam.in/ for details


comments powered by Disqus