Comment Section (ഹനൂ)

ഹനൂ Edit
നാമം (ഏകവചനം)
    താടി, താടിയെല്ല്.
    Chin, Jaw bone.


ഹനൂ Edit
നാമം (ഏകവചനം)
    മരണം.
    Death.


ഹനൂ Edit
നാമം (ഏകവചനം)
    ആയുധം.
    Weapon.


ഹനൂ Edit
നാമം (ഏകവചനം)
    ജീവാപായം ഉണ്ടാക്കുന്ന വസ്തു.
    The thing causing death.


ഹനൂ Edit
നാമം (ഏകവചനം)
    രോഗം.
    Disease.


ഹനൂ Edit
നാമം [സ്ത്രീലിംഗം] (ഏകവചനം)
    വേശ്യ.
    Prostitute.


ഹനൂ Edit
നാമം (ഏകവചനം)
    പവിഴക്കൊടി.


ഹനൂ Edit
നാമം
    മഞ്ഞള്‍‌.
    Turmeric.


comments powered by Disqus