സൗമ്യം Edit
ശാന്തത.
Calmness.
Base: Sanskrit
(വിപരീതം) ഉദ്ധതം
സൗമ്യം Edit
നാമം (ഏകവചനം)
മുത്ത്.
Pearl.
Base: Sanskrit
സൗമ്യം Edit
നാമം
പാല്‍.
Milk.
Base: Sanskrit
സൗമ്യം Edit
നാമം (ഏകവചനം)
വെള്ളി.
Silver.
Base: Sanskrit
സൗമ്യം Edit
നാമം (ഏകവചനം)
സൗഗന്ധികം.
Base: Sanskrit
സൗമ്യം Edit
നാമം (ഏകവചനം)
അത്തിയാല്‍.
Base: Sanskrit
സൗമ്യം Edit
നാമം (ഏകവചനം)
സോമയാഗത്തിലെ ഹവിസ്സ്.
Base: Sanskrit
സൗമ്യം Edit
നാമം (ഏകവചനം)
സൗമ്യകൃച്ഛ്റം.
Base: Sanskrit
സൗമ്യം Edit
നാമം (ഏകവചനം)
മകയിരംനക്ഷത്രം.
Base: Sanskrit
സൗമ്യം Edit
നാമം
പിത്തരസം.
Bile.
Base: Sanskrit
സൗമ്യം Edit
നാമം (ഏകവചനം)
ഒരു രീതി.
Base: Sanskrit
Entries from Datuk Database
സൗമ്യം(നാമം):: ശാന്തത
സൗമ്യം(നാമം):: പാല്‍
സൗമ്യം(നാമം):: സൗഗന്ധികം
സൗമ്യം(നാമം):: മുത്ത്
സൗമ്യം(നാമം):: വെള്ളി
സൗമ്യം(നാമം):: സൂക്തം
സൗമ്യം(നാമം):: സുന്ദരമായത്
സൗമ്യം(നാമം):: അത്തിയാല്‍
സൗമ്യം(നാമം):: സോമയാഗത്തിലെ ഹവിസ്സ്
visit http://olam.in/ for details