Comment Section (സൗമ്യ)

സൗമ്യ Edit
വിശേഷണം
    ശാന്തതയുള്ള.
    Calm.


സൗമ്യ Edit
വിശേഷണം
    അഴകുള്ള.
    Beautiful.


സൗമ്യ Edit
വിശേഷണം
    സോമനെ സംബന്ധിച്ച.


സൗമ്യ Edit
വിശേഷണം
    സോമലതപോലെയുള്ള.


സൗമ്യ Edit
വിശേഷണം
    ശുഭമായ.
    Auspicious.


സൗമ്യ Edit
വിശേഷണം
    പ്രകാശമുള്ള.
    Bright.


Entries from Datuk Database

സൗമ്യ2(നാമം):: മൂവില
സൗമ്യ2(നാമം):: പ്രഭവാദിസംവത്സരങ്ങളില്‍ നാല്‍പ്പത്തിമൂന്നാം സംവത്സരം
സൗമ്യ2(നാമം):: വലിയ കാട്ടുവെള്ളരി
സൗമ്യ2(നാമം):: ബ്രഹ്മി
സൗമ്യ2(നാമം):: ഇരട്ടിമധുരം
സൗമ്യ2(നാമം):: അടപതിയന്‍
സൗമ്യ2(നാമം):: വലിയ വാലുഴവം
സൗമ്യ2(നാമം):: എരുമവള്ളി
സൗമ്യ2(നാമം):: ദുര്‍ഗ
സൗമ്യ1(വിശേഷണം):: ശാന്തതയുള്ള
സൗമ്യ1(വിശേഷണം):: അഴകുള്ള
സൗമ്യ1(വിശേഷണം):: സോമനെ സംബന്ധിച്ച

visit http://olam.in/ for details


comments powered by Disqus