Comment Section (സൗന്ദര്യം)

സൗന്ദര്യം Edit
നാമം
    അഴക്, രൂപഭംഗി, സുന്ദരഭാവം.
    Beauty.


സൗന്ദര്യം
    pulchritude


Entries from Datuk Database

സൗന്ദര്യം(നാമം):: സുന്ദരമായിരിക്കുന്ന അവസ്ഥ, അഴക്
സൗന്ദര്യം(നാമം):: രൂപഭംഗി, അവയവപ്പൊരുത്തം തുടങ്ങിയവകൊണ്ടുണ്ടാകുന്ന ഗുണം
സൗന്ദര്യം(നാമം):: ആകര്‍ഷകമായ ഭാവം
സൗന്ദര്യം(നാമം):: ആകര്‍ഷകത്വം, വശ്യത
സൗന്ദര്യം(നാമം):: ആഹ്ലാദജനകത്വം
സൗന്ദര്യം(നാമം):: സാഹിത്യാദി കലകളുടെ രചനാസവിശേഷതകൊണ്ട് ഉണ്ടാകുന്ന ഗുണം

visit http://olam.in/ for details


comments powered by Disqus