Comment Section (സ്വാന്തം)

സ്വാന്തം Edit
നാമം (ഏകവചനം)
    മനസ്സ്.
    Mind.
Base: Sanskrit
More details: ശബ്ദിക്കുന്നത് എന്നര്‍ത്ഥം.


സ്വാന്തം Edit
നാമം (ഏകവചനം)
    ഗുഹ.
    Cave.
Base: Sanskrit


സ്വാന്തം Edit
നാമം (ഏകവചനം)
    ഹൃദയം.
    Heart.
Base: Sanskrit
eg: ‘സ്വാന്തേ സന്തോഷമേറ്റം തരുവതിനിഹ തേ വന്നു ഞാന്‍ നിന്നിടുമ്പോള്‍‌‘ - ദക്ഷയോഗം ആട്ടക്കഥ.


സ്വാന്തം
(പര്യായം) മനസ്സ്


Entries from Datuk Database

സ്വാന്തം(നാമം):: മനസ്സ്
സ്വാന്തം(നാമം):: ഗുഹ

visit http://olam.in/ for details


comments powered by Disqus